കൈത്തല ഇല്ലത്തു ശ്രീ തായ് പരദേവതാ ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ മുതൽ

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് കൈത്തല ഇല്ലത്ത്  ശ്രീ തായ് പരദേവതാ ക്ഷേത്രം  കളിയാട്ട  മഹോത്സവവും  2024 ഫെബ്രുവരി 17, 18 ശനി, ഞായർ ദിവസങ്ങളിൽ നടക്കും  നാളെ രാവിലെ ഗണപതിഹോമം, വിശേഷാൽപൂജകളും.        
വൈകുന്നേരം പൂചാർത്തൽ, കൊടിയില വെക്കൽ, ദൈവ കോലങ്ങളുടെ തോറ്റങ്ങൾ എന്നിവയും,
 ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ഗുളികൻ തുടർന്ന് ധർമ്മദൈവം പുലർച്ചെ നാല് മണിക്ക്: തോട്ടുങ്കര ഭഗവതി രാവിലെ 7മണിക്ക്താ യ്പരദേവത (വലിയ തമ്പുരാട്ടിയുടെ പുറപ്പാട്) എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്