പൊറോലത്തെ പി.പി. യശോദ (85) നിര്യാതയായി.
ഭർത്താവ് പരേതനായ സി. കോരൻ.
മക്കൾ സീത, രമണി, ദിനേശൻ, സുഷമ, സൗമിനി
മരുമക്കൾ പരേതനായ ബാലൻ (ചെറുപഴശ്ശി), ലക്ഷ്മണൻ (അടുവാപ്പുറം ), അജിത (പൊറോലം), സുദേവൻ (പെറോലം).
സഹോദരങ്ങൾ: ജാനകി, പരേതനായ രാഘവൻ, മാധവി, ഗംഗാധരൻ
സംസ്ക്കാരം രാവിലെ 11 മണിക്ക് പെറോലം ശാന്തിവനത്തിൽ.
Post a Comment