ചെങ്ങളായി 'ളാവിൽ' ശിവക്ഷേത്രത്തിന്റെ ഭക്തിഗാന സി ഡി പ്രകാശനം ചെയ്തു

രജിത ജയകുമാർ രജനിയും സംഗീതവും ആലാപനവും നൽകിയ കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ തേർളായി ദ്വീപിലെ 'ളാവിൽ' ശിവക്ഷേത്രത്തിന്റെ ഭക്തിഗാന സി ഡി പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി പി ദിവ്യ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. നൽകി പ്രകാശന കർമ്മം നിർവഹിച്ചു. അഡ്വ. സരള, ജില്ലാ ലൈബ്രറി സെക്രട്ടറി പി കെ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്