ക്ഷീര കർഷകനെ ആദരിച്ചു

നാറാത്ത് : പട്ടികജാതി വിഭാഗത്തിൽ കന്നുകാലി പരിപാലനത്തിന് സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ ശ്രീ. എൻ കുമാരൻ അവർകൾക്ക് നാറാത്ത് ദേശസേവാ  സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവാഘോഷ വേദിയിൽ വെച്ച് സംഘം പ്രസിഡണ്ട് കെ.വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘം ഭാരവാഹികളായ എ.ചന്ദ്രൻ, എ.സഹജൻ വിനോദ് കട്ടുക്കാലിൽ തുടങ്ങിയവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്