മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

സ്കൂൾ വാർഷികാഘോഷത്തിനടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണു മരിച്ചു

സ്കൂൾ വാർഷികാഘോഷത്തിനടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണു മരിച്ചു

കുറ്റ്യാടി: കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂ‌ൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്.

സ്‌കൂൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞുവീണത്. ഉദ്ഘാടന സദസിൽ പങ്കെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മടങ്ങവെയായിരുന്നു മരണം.
പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഐഡിയൽ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്