മുല്ലക്കൊടി ബാങ്കിന്റെ വില്ലേജ് തല വാഴക്കന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മയ്യിൽ വാർത്തകൾ-0
മുല്ലക്കൊടി ബാങ്കിന്റെ നാറാത്ത് വില്ലേജ് തല വാഴക്കന്ന് വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ നാറാത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പി പി സോമന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
Post a Comment