മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദേശിയ വിര വിമുക്ത ദിനം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

ദേശിയ വിര വിമുക്ത ദിനം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

അഴിക്കോട് : ദേശിയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഒരു വയസ് മുതൽ 18 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് ആൽബന്റസോൾ  ഗുളികകൾ വിതരണം ചെയ്തു. പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം വാർഡ് അംഗം ശ്രീലത അധ്യക്ഷതയിൽ അഴിക്കോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മീൻകുൻന്നിൽ അഴിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ് നിർവഹിച്ചു. അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി ശ്രീധരൻ, ഹെഡ് മിസ്ട്രെസ് സരസ്വതി  ടീച്ചർ, ഹെൽത്ത്‌ സൂപ്പർ വൈസർ മോഹനൻ വി പി, പബ്ലിക്‌ ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ ഗീത കുമാരി പി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേന്ദ്രൻ ഇ, പി ആർ ഓ  ഉമേഷ്‌ ഇ വി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാർ ആയ അരുൺ ടി എം, സൗമ്യ സി എസ്സ്, ഷീജ പീതംബരൻ, റീന പി സി കെ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്