പാവന്നൂർമൊട്ടയിലെ കെ.വി ഗൗരി നിര്യാതയായി

പാവന്നൂർമൊട്ട : പഴശ്ശി പരേതനായ സി.സി കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കെ.വി ഗൗരി (84) നിര്യാതയായി. 
മക്കൾ: ശാന്ത,രാജീവൻ, (മസ്കറ്റ്) സുജാത പരേതരായ രാധാകൃഷ്ണൻ,  ശേഖരൻ, പരേതയായ പത്മിനി. 
മരുമക്കൾ: പരേതനായ ഗംഗാധരൻ (മയ്യിൽ ), കരുണാകരൻ (ചേലേരി), കൃഷ്ണൻ (പാവന്നൂർ), കനക (പാവന്നൂർ) നിഷ (ചെമ്പിലോട്) 
സഹോദരങ്ങൾ: പരേതയായ ദാക്ഷായണി (പഴശ്ശി), ദിവാകരൻ (ഏച്ചൂർ ) 
സംസ്കാരം ഇന്ന് (20 -02-2024) ഉച്ചക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്