മംഗലപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി നിര്യാതനായി

മയ്യിൽ: മംഗലപ്പള്ളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി (72) നിര്യാതനായി.  

ഭാര്യ: മാധവി അന്തർജ്ജനം

മക്കൾ: നിഷ (അധ്യാപിക, പനമരം  GHSS വയനാട്), നിജ, പരേതയായ നിത്യ.

മരുമക്കൾ: ശ്രീനിവാസൻ നമ്പൂതിരി പൂളയ്ക്കൽ, (അധ്യാപകൻ, പനമരം GHSS, വയനാട്), രാജു നമ്പൂതിരി, (പറമ്പൂരില്ലം, ഓണംതുരുത്ത് വില്ലേജ് ഓഫീസ്, കോട്ടയം), വെങ്കിടേശ്വരൻ  നമ്പൂതിരി, (പൂളയ്ക്കൽ, വയനാട്)

സഹോദരങ്ങൾ: കനകവല്ലി അന്തർജ്ജനം, ശ്രീധരി അന്തർജ്ജനം, നാരായണൻ നമ്പൂതിരി, അരവിന്ദൻ നമ്പൂതിരി, പ്രമീള കുമാരി

സംസ്കാരം നാളെ (ഫെബ്രു. 20 ചൊവ്വ)  ഉച്ചക്ക് 12 മണി അഴീക്കൽ ചാൽ ബീച്ച് യോഗക്ഷേമസഭ സമുദായ ശ്മശാനത്തിൽ. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്