ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

കുറ്റ്യാട്ടൂർ: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് & എംപ്ലോയീസ് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പഴശ്ശി - ഞാലിവട്ടംവയൽ സോപാനം കലാ-കായികവേദി വായനശാല& ഗ്രന്ഥാലയത്തിന്
പുസ്തകങ്ങൾ നൽകി. ചടങ്ങിൽ UWEC കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി നാരായണൻ, സെക്രട്ടറി ബിജു കുറ്റ്യാട്ടൂർ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാകോളേജ് യൂണിയൻ ചെയർമാൻ തീർത്ഥനാരായണൻ, അബിൻ ചെറുവത്തല എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്