മയ്യിൽ ചെറുപഴശ്ശിയിലെ എൻ കെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

മയ്യിൽ ചെറുപഴശ്ശിയിലെ എൻ കെ ഗോവിന്ദൻ നമ്പ്യാർ (73) നിര്യാതനായി.
ഭാര്യ എൻ കെ ദക്ഷായണി. 
മക്കൾ സ്നേഹലത, അനൂപ് (എയർഫോഴ്‌സ്) 
മരുമക്കൾ ഗോവിന്ദൻ (കരിങ്കൽകുഴി), അഖില (മട്ടന്നൂർ)
സഹോദരങ്ങൾ കൃഷ്ണൻ നമ്പിയാർ (മുല്ലക്കൊടി), നാരായണി (മയ്യിൽ), ശാരധ (പായം)
സംസ്‍കാരം ഉച്ചക്ക് 12മണിക്ക് കണ്ടകൈ ശാന്തിവനം...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്