മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചരമദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

ചരമദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി

കമ്പിൽ : എം.പി കുഞ്ഞിക്കണ്ണൻ്റെ (കുണ്ടത്തിൽ) 20മത് ചരമദിനത്തിൽ ഐആർപിസി നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി. സി.വി കമലാക്ഷിയിൽ നിന്ന്  CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ സഹായം സ്വീകരിച്ചു. മക്കളായ ഡോ: സി.വി ഉമേശൻ (കാർഡിയോളിജി സർജൻ മിമ്സ് ഹോസ്പിറ്റൽ കണ്ണൂർ), സി.വി മനോജ്, എം.പി രാജീവൻ, സിപിഐ (എം) കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്