കണ്ണാടിപ്പറമ്പ് ഉത്രവിളക്ക് ചന്ത ലേലം 16ന്

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മാർച്ച് 23 മുതൽ 31 വരെ നടത്തുന്ന ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  വിപുലമായ രീതിയിൽ ചന്ത നടത്തുന്നതിനുള്ള ചന്തലേലം 16ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രത്തിൽ വച്ച് നടക്കും. ഇതോടൊപ്പം ക്ഷേത്രം നടപ്പന്തലിന്റെ നിർമ്മാണ പ്രവർത്തിയുടെ ക്വട്ടേഷൻ നടപടികളും  നടത്തുന്നതാണെന്ന് എക്സി: ഓഫീസർ എം.ടി.രാംനാഥ് ഷെട്ടി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്