Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ചട്ടുകപ്പാറ- നവകേരള സദസ്സിൽ കലാപരിപാടിയുടെ ഭാഗമായി മാർഗ്ഗംകളി അവതരിപ്പിച്ച വായനശാല വനിത വേദി പ്രവർത്തകർക്ക് ഇ.എം.എസ്സ് വായനശാല ആൻറ് ഗ്രന്ഥാലയം ചട്ടുകപ്പാറ അനുമോദനം സംഘടിപ്പിച്ചു. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ മിനേഷ് മണക്കാട് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദി രേഖപ്പെടുത്തി. 














0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്