റിപ്പബ്ലിക് ആഘോഷവും പതാക ഉയർത്തലും പ്രതിജ്ഞയും എടുക്കലും പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ് മന്ദിരത്തിൽ നടന്നു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പിവി കരുണാകരൻ, സത്യൻ കെ, ടി ഒ നാരായണൻ കുട്ടി, വാസു ദേവൻ ഇ കെ, രാജൻ വേശാല, ഉണ്ണി കൃഷ്‌ണൻ പി, ഫൈസൽ എന്നിവരും പങ്കെടുത്തു.
Post a Comment