മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ എഎൽപി സ്കൂളിലെ കുട്ടികൾ എഴുതി തയ്യാറാക്കിയ പുസ്തക പ്രകാശനം സംഘടിപ്പിച്ചു

മയ്യിൽ എഎൽപി സ്കൂളിലെ കുട്ടികൾ എഴുതി തയ്യാറാക്കിയ പുസ്തക പ്രകാശനം സംഘടിപ്പിച്ചു

മയ്യിൽ എഎൽപി സ്കൂൾ പഠന യാത്രയുമായി ബന്ധപ്പെട്ട് 96 കുട്ടികൾ എഴുതി തയ്യാറാക്കിയ യാത്ര വിവരണങ്ങളുടെ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. പുസ്തക പ്രകാശനവും മികച്ച രീതിയിൽ തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംവി ഓമന നിർവഹിച്ചു. പ്രധാന അധ്യാപകൻ ഇ കെ സുനീഷ് അധ്യക്ഷത വഹിച്ചു. വിപി രാഗിണി, കെ സി നൗഫൽ, ലിജി പിവി, ബികെ വിജേഷ് എന്നിവർ സംസാരിച്ചു. പികെ ഷീന സ്വാഗതവും റിനിവത്സരാജ് നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്