മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോർളായി പുഴയിൽ അടിയൊഴുകിൽപെട്ട് ഒരാൾ മരണപെട്ടു

കോർളായി പുഴയിൽ അടിയൊഴുകിൽപെട്ട് ഒരാൾ മരണപെട്ടു

ഇന്ന് (14-01-2024) വൈകുന്നേരം 6 മണിക്ക് കോർളായി പുഴയിൽ കൂർക്ക വരുകയായിരുന്ന കൊയ്യം പാറക്കാടി സ്വദേശി കല്ലേൻ ഹൗസിൽ  ചന്ദ്രൻ ടി (55) അടിയൊഴുകിൽപ്പെട്ട് മരണപെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്