കയരളത്തെ പട്ടുവം വയലിനു സമീപം കടങ്കോട് വീട്ടിൽ വേണുഗോപാലൻ നിര്യാതനായി

മയ്യിൽ കയരളത്തെ പട്ടുവം വയലിനു സമീപം കടങ്കോട് വീട്ടിൽ വേണുഗോപാലൻ (65) നിര്യാതനായി 
ഭാര്യ പി കെ സരസ്വതി 
മകൾ വിദ്യ (IMNSGHSS 9 ക്ലാസ്സ്‌ വിദ്യാർത്ഥി)
സംസ്കാരം നാളെ രാവിലെ 9 മണി (വെള്ളിയാഴ്ച ) ശാന്തി വനം കണ്ടാക്കൈപറമ്പ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്