മയ്യിൽ ടൗണിലെ പഴയ ഉല്ലാസ് ഹോട്ടൽ ഉടമ കാപ്പാടാൻ ഉല്ലാസൻ മരണപെട്ടു
ജിഷ്ണു-0
മയ്യിൽ ടൗണിലെ പഴയ ഉല്ലാസ് ഹോട്ടൽ ഉടമ കാപ്പാടാൻ ഉല്ലാസൻ (72) മരണപെട്ടു. മയ്യിൽ യങ് ചാലേന്ജര്സ് ക്ലബ്ബിന്റെ പഴയകാല കളിക്കാരൻ ആണ്. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. രാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനം.
Post a Comment