Home കപ്പള്ളി സുഗുണൻ നിര്യാതനായി ജിഷ്ണു നാറാത്ത് -Thursday, January 18, 2024 0 നാറാത്ത് . ടി സി ഗേറ്റിനു സമീപം (തൈവളപ്പ്) കപ്പള്ളി സുഗുണൻ (58) നിര്യാതനായി.അച്ചൻ ദേവദാസൻ അമ്മ കപ്പള്ളി നാണി സഹോദരങ്ങൾ സുരേശൻ ( ടി സി ഗേറ്റ്), പരേതനായ ഹരീദ്രൻ.സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്
Post a Comment