Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉത്സവ സമാപനം ഇന്ന്

ഉത്സവ സമാപനം ഇന്ന്

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് (8.1.24) തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഗുളികൻ തിറ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ, വൈകുന്നേരം ഉത്സവ കൊടിയിറക്കൽ - ഉത്സവ സമാപനം. മഹോത്സവ ദിവസമായ ഇന്നലെ ദർശനത്തിനെത്തിയ ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞു. അതി വിഷിഷ്ഠമായ മീനമൃത് എഴുന്നെള്ളത്തിനു ശേഷം അതി മനോഹരമായ കരിമരുന്ന് പ്രയോഗവും നടന്നു. ക്ഷേത്രത്തിലെത്തിച്ചേർന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനവും ഇടതടവില്ലാതെ നൽകി.

0/Post a Comment/Comments