കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റായിരുന്ന സി.സുരേഷ്ബാബു അനുസ്‌മരണം നടന്നു

കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റായിരുന്ന സി.സുരേഷ്ബാബു അനുസ്‌മരണം  പള്ളിമുക്കില്‍ നടന്നു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

കുറ്റ്യാട്ടൂര്‍  മണ്ഡലം പ്രസിഡന്റ് പി.കെ.വിനോദ് അധ്യക്ഷത വഹിച്ചു.  മഹിള കോൺഗ്രസ്  കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് സിഡൻ്റ് കെ.പി.ശശധരൻ, വി.പത്മനാഭൻ, കെ.എം.ശിവദാസൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് അമൽ  കുറ്റ്യാട്ടൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.നിഷ, എൻ.പി.ഷാജി, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗങ്ങളായ എ.കെ.ശശിധരൻ, യൂസഫ് പാലക്കൻ, സുശാന്ത് മഠപ്പുരക്കൽ, എം.വിജയൻ, പി.ബിജു എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്