Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 നിടിയേങ്ങ മാര്യാങ്കണ്ടി വയനാട്ടുകുലവന്‍ കളിയാട്ടം
ചെക്കിക്കുളം:  ചെമ്മാടം നിടിയേങ്ങ മാര്യാങ്കണ്ടി തറവാട് വയനാട്ടുകലവന്‍ ക്ഷേത്രത്തിലെ  കളിയാട്ടം 23 മുതല്‍ 15 വരെ നടത്തും. 22-ന് വൈകീട്ട് ഏഴിന് വടക്കേന്‍ഭാഗം. രാത്രി എട്ടിന് ശാക്തി കര്‍മം. 23-ന്  വൈകീട്ട് നാലിന് മുത്തപ്പന്‍ വെള്ളാട്ടം.  ഏവിന് തെക്കന്‍ ഗുളികന്‍ വെള്ളാട്ടം.  എട്ടിന് കുടിവീരന്‍ തോറ്റം.24-ന് പുലര്‍ച്ചെ നാലിന് കുടിവീരന്‍.  ഏഞ്ചിന് തെക്കന്‍ ഗുളികന്‍,  രാത്രി ഏഴിന് കണ്ടനാര്‍ കേളന്‍, വയനാട്ട് കുലവന്‍ വെള്ളാട്ടം.  രാത്രി ഒന്‍പതിന് കാഴ്ചവരവ്.  പത്തിന് എള്ളെടുത്ത് ഭഗവതിയുടെ കലശം.11-ന് പൊട്ടന്‍ തെയ്യം കൊട്ടിപാടല്‍. 25-ന് പുലര്‍ച്ചെ നാലിന് കണ്ടനാര്‍ കേളന്‍ തെയ്യം.  അഞ്ചിന് വയനാട്ട് കുലവന്‍,  രാവിലെ ആറിന് പൊട്ടന്‍ തെയ്യം. എട്ടിന് എള്ളെടുത്ത് ഭഗവതി.  ഒന്‍പതിന് മുട്ടില്‍ ചാമുണ്ഡിയും വടക്കന്‍ ഗുളികനും. ഉച്ചക്ക് ഒന്നിന് തര്‍പ്പണം. എല്ലാ ദിവസവും രാത്രി  എട്ടു മുതല്‍ അന്നദാനം ഉണ്ടാകും.

0/Post a Comment/Comments