ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 75ാം റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കോറളായി പാലത്തിനു സമീപം ബൂത്ത് പ്രസിഡണ്ട് ടി.നാസർ ദേശീയ പതാക ഉയർത്തി. ശ്രീജേഷ് കൊയിലേരിയൻ, കെ. പ്രജീഷ്, ഷിജു കണ്ടക്കൈ, കെ.പി.ഉസ്സൻ, ഒ അജയകുമാർ, സി.ബിന്ദു, കെ. നൗഷാദ്, കെ.ശ്രീജിത്ത്, സി.രാജേഷ് തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment