ചെറുപഴശ്ശി പുതിയ ഭഗവതി കാവിലെ ഈ വർഷത്തെ ഉത്സവം 2024 മാർച്ച് 1 ആരംഭിക്കും

മയ്യിൽ :- ചെറുപഴശ്ശി പുതിയ ഭഗവതി കാവിലെ ഈ വർഷത്തെ ഉത്സവം 2024 മാർച്ച് 1 മുതൽ 6 വരെ (കുംഭം 17 മുതൽ 22 വരെ) നടക്കും.
ഉത്സവത്തിന്റെ മുന്നോടിയായി ഉത്സവം വിജയ്പ്പിക്കുന്നതിന് ഞായറാഴ്ച നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ 

ചെയർമാൻ : പി. കെ ഗോപിനാഥൻ
വൈസ് ചെയർമാൻ : എൻ. കെ. ബാലൻ
കൺവീനർ : കെ. വി രാജീവൻ
ജോയിൻ്റ് കൺവീനർ : രമേശൻ കെ.വി
ട്രഷർ : ഇട്ടമ്മൽ മധു, ബി. ചന്ദ്രൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്