Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് UDFന്റെ ആഭിമുഖ്യത്തിൽ സായാഹ്‌ന ധർണ്ണ നാളെ

റോഡ് പണി പാതിവഴിയിൽ നിർത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് UDFന്റെ ആഭിമുഖ്യത്തിൽ സായാഹ്‌ന ധർണ്ണ നാളെ

വളക്കൈ-കൊയ്യം-മയ്യിൽ റോഡ് പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ നിർത്തിവെച്ചു ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.. 
കോടികൾ ദൂർത്തിന് വേണ്ടി ചിലവഴിക്കുന്ന സർക്കാർ ഈ റോഡിന് നേരെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു പതിമൂന്നാം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28/12/2023 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊയ്യത്തു പ്രതിഷേധ സായാഹ്‌ന ധർണ സംഘടിപ്പിക്കുന്നു..
ധർണ സമരം ഇരിക്കൂർ MLA ശ്രീ.സജീവ് ജോസഫ് ഉത്ഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്