മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

നിർമാണ തൊഴിലാളി യൂണിയൻ CITU നാറാത്ത് ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു

നിർമാണ തൊഴിലാളി യൂണിയൻ CITU നാറാത്ത് ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു

നിർമാണ തൊഴിലാളി യൂണിയൻ CITU നാറാത്ത് ഡിവിഷൻ സമ്മേളനം എം പത്മനാഭൻ അദ്ധ്യക്ഷതയിൽ അരക്കൻ പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. PC നാരായണൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ 
സെക്രട്ടറി പി സുധീർ
ജോ.സെക്രട്ടറി എ ഭാർഗവൻ  
പ്രസിഡണ്ട് പി സി നാരായണൻ  
വൈ: പ്രസിഡണ്ട് ശ്രീധരൻ എന്നിവരെ തിരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്