മുൻ ആന്തൂർ നഗരസഭ കൗൺസിലർ, സിപിഎം പുന്നകുളങ്ങര പടിഞ്ഞാറ്ബ്രാഞ്ച് പാർട്ടി അംഗം, മുൻ സാക്ഷരത സംസ്ഥാന പ്രേരക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആന്തൂർ നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ, മുനിസിപ്പൽ ചെയർമാന്റെ P. Aയും ആയ സുരേഷ് ബാബു. ടി.പി (55) നിര്യാതനായി..
നാളെ രാവിലെ 8 മണി തുരുത്തി അഴീക്കോടാൻ വായനശാല, 9 മണി പുന്നകുളങ്ങര, 10 മണി ആന്തൂർ മുനിസിപ്പാലിറ്റി 10.30നു ശാന്തി തീരം സംസ്കാരം
Post a Comment