പെൺ കൂട്ടായ്മ സംഘടിപ്പിച്ചു

കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പെൺ കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോ.സെക്രട്ടറി വി.കെ പ്രകാശിനി ഉദ്ഘാടനം നിർവ്വഹിച്ചു. പി.സജിത അധ്യക്ഷത വഹിച്ചു. നിഖില. എം.കെ സ്വാഗതവും കെ. നിഷ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്