മുൻ ചിറക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയിരുന്ന ഗണേശൻ പി നിര്യാതനായി

ചിറക്കൽ രാജാസ് യൂ പി സ്കൂളിന് സമീപം താമസിക്കുന്ന മുൻ ചിറക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയിരുന്ന ഗണേശൻ പി (75) അന്തരിച്ചു.  
പരേതരായ പൊന്മണി നാടാരുടെയും പൊന്നമ്മ യുടെയും മകനാണ്‌ ഭാര്യ മടത്തും കണ്ടി മാധവി മക്കൾ ലതീഷ് (ഹോമിയോ ഡിസ്‌പെൻസറി ശ്രീകണ്ഠപുരം ) ദീലിഷ്  (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്) മരുമകൾ വനിതാ ഡി സ്കൂൾ അധ്യാപിക ഇടുക്കി സഹോദരങ്ങൾ രഞ്ചൻ( ദിനേശ് ഫ്‌ളവർ കണ്ണൂർ) മോഹനൻ (ബിസിനസ് നാഗർകോവിൽ) മുരുഗൻ( റിട്ടയേഡ് മിലിട്ടറി), സത്യഭാമ, സാവിത്രി, ജനാൾ (നാഗർകോവിൽ) പരേതരായ വിജയൻ ചന്ദ്രൻ
ശവസംസ്‌കാരം ഇന്ന് രാവിലെ 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ വെച്ച് നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്