പരേതരായ നാരായണന്റെയും, ലഷ്മിയുടെയും മകൻ പി.പി.രാജീവൻ (40) നിര്യാതനായി
ഭാര്യ: രമ്യ (ശ്രീകണ്ഠാപുരം, കോട്ടൂർ)
മക്കൾ : അദ്വൈത്, അദ്വിൻ
സഹോദരങ്ങൾ: പി.പി.ഉഷ (ശ്രീകണ്ഠാപുരം, കോട്ടൂർ), പി.പി.ഉമ (ശ്രീകണ്ഠാപുരം, കോട്ടൂർ), പി.പി.കൃഷ്ണൻ, പി.പി.ഷൈലജ (പാപ്പിനിശ്ശേരി CPIM ബ്രാഞ്ച് അംഗം)
സംസ്കാരം കണ്ടക്കൈ ശാന്തിവനത്തിൽ വൈകിട്ട് 3 മണി
Post a Comment