"ഇരുളടഞ്ഞ വഴികളിൽ മിഴിതുറന്ന് വഴിവിളക്കുകൾ"

കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വാർഡ്മെമ്പർ യുസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സുമനസ്സുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വാർഡിലെ എല്ലാ പ്രധാന റോഡുകളിലും സ്ഥാപിച്ച സൗരോർജ്ജ വഴിവിളക്കുകളുടെ ഉദ്ഘാടനം നാളെ (31/12/2023) ഞായറാഴ്ച 8/4 കമ്പനി പഴശ്ശി സ്കൂൾ റോഡിൽ വൈകു. 05:30ന് വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവഹിക്കുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്