ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിമൂന്നാം ചരമദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിമൂന്നാം ചരമദിനത്തിനോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ , ശ്രീജേഷ് കൊയിലേരിയൻ, സി. ഭാസ്ക്കരൻ, കെ.പി. അബ്ദുള്ള, സി.വിനോദ് എന്നിവർ നേതൃത്വം നല്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്