ചട്ടുകപ്പാറ- കേരള സംസ്ഥാന ശാസ്ത്രോൽസവം സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണം"A" ഗ്രേഡ് നേടിയ പി.അനന്യയെ DYFl വലിയ വെളിച്ചംപറമ്പ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. DYFI വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു ഉപഹാരം നൽകി.ചടങ്ങിൽ മേഖലാ കമ്മറ്റി അംഗം എ.സുകേഷ്, യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് ബി.കെ.മിഥുൻ, എൻ.പി.രാഹുൽ എന്നിവർ പങ്കെടുത്തു.
Post a Comment