മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കട്ടോളിയിലെ സി.കെ നാരായണി നിര്യാതയായി

കട്ടോളിയിലെ സി.കെ നാരായണി നിര്യാതയായി

മാണിയൂർ: കട്ടോളിയിലെ  സി.കെ നാരായണി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ പുളിക്കൽ പായ്യാട്ട് കുഞ്ഞിരാമൻ
മക്കൾ: നളിനി, ശൈലജ, ലളിത, അനിത, ഷൈമ, ഷൈജ
മരുമക്കൾ: ചന്ദ്രൻ (കുടുക്കിമൊട്ട), ജനാർദ്ദനൻ (വള്ളിത്തോട്), ഉറുമി ചന്ദ്രൻ (ചട്ടുകപ്പാറ), പ്രകാശൻ (ചോരാംകുണ്ട്), ബാബുരാജ് (ശിവപുരം)
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക്  പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്