പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്കീം സപ്തദിന കേമ്പ് സമന്വയം 2023ൻ്റെ ഭാഗമായുള്ള പ്രി കേമ്പ് ഓറിയൻ്റേഷൻ മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം മുഖ്യാതിഥിയായിരുന്നു.. പി. ടി എ. പ്രസിഡണ്ട് സി.പത്മനാഭൻ അധ്യക്ഷനായി. കെ.കെ.വിനോദ് കുമാർ, കെ സി.സുനിൽ, മനോജ് കെ. ഷിജു കെ. എന്നിവർ സംസാരിച്ചു.'
സി.വി.ഹരീഷ് കുമാർ സ്വാഗതവും സജിത സി.കെ. നന്ദിയും പറഞ്ഞു.
<
Post a Comment