മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം പി.പി.സജീവൻ്റെ മകൾ സാൻവിയയുടെ പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്