Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒന്നാം ചരമവാർഷികത്തിൽ IRPCക്ക് ധനസഹായം നൽകി

ഒന്നാം ചരമവാർഷികത്തിൽ IRPCക്ക് ധനസഹായം നൽകി

കമ്പിൽ ചെറുക്കുന്നിലെ നരിക്കാടൻ മോഹനന്റെ ഒന്നാമത് ചരമവാർഷികത്തിൽ IRPC ക്ക് നൽകിയ ധനസഹായം ഭാര്യ സരോജിനിയിൽ നിന്ന് മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. മക്കളായ സന്തോഷ് (ഗായത്രി ഹോട്ടൽ കമ്പിൽ) സിന്ധു, CPM ബൂത്ത് സിക്രട്ടറി ഏഒ പവിത്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്