മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പഴയ വില്ലേജ് ഓഫീസിനു സമീപത്തെ ചന്ദ്രോത്ത് നാരായണി നിര്യാതയായി

പഴയ വില്ലേജ് ഓഫീസിനു സമീപത്തെ ചന്ദ്രോത്ത് നാരായണി നിര്യാതയായി

മയ്യിൽ : പഴയ വില്ലേജ് ഓഫീസിനു സമീപത്തെ ചന്ദ്രോത്ത് നാരായണി (79) നിര്യാതയായി. 
ഭർത്താവ് പരേതനായ എൻ.കണ്ണൻ നായർ. 
മക്കൾ മനോഹരൻ, ശ്രീധരൻ . 
മരുമക്കൾ ദീപ (പള്ളിക്കുന്ന്), റജിന പരിപ്പായി. 
സഹോദരങ്ങൾ ചന്ദ്രോത്ത് ദാമോദരൻ, ഓമന, രോഹിണി, പരേതയായ ജാനകി.
സഞ്ചയനം ശനിയാഴ്ച രാവിലെ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്