Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ

ബിജെപി പ്രകടനവും പൊതു സമ്മേളനവും ഇന്ന് കമ്പിൽ ബസാറിൽ

നാറാത്ത്. പുതിയ കേരളം മോദിക്കൊപ്പം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി NDA നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6മണിക്ക് കമ്പിൽ ബസാറിൽ വമ്പിച്ച പൊതുയോഗം.
ബിജെപി ദേശീയ വൈസ് പ്രസിഡെന്റും ഹജ്ജ് കമ്മിറ്റി ചെയർമനുമായ A. P. അബ്‌ദുല്ല കുട്ടി ഉദ്ഘാടനം ചെയ്യും.
പാർട്ടി മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധി ക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്