നവംബർ 20 ന് തളിപറമ്പ് വെച്ച് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി വിട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. ചെറുക്കുന്ന് അംഗൻവാടി പരസരത്ത് നടന്ന സദസ് പി.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡല തല സംഘാടക സമിതി അംഗം ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ഏ. ഒ പവിത്രൻ, എം.വേലായുധൻ സംസാരിച്ചു. കുടുംബശ്രീ CDS അംഗം എൻ. സീത സ്വാഗതവും എം.ലിജിൻ നന്ദിയും പറഞ്ഞു.
Post a Comment