നാറാത്ത് |
പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം നവംബർ 13,14,15 ,16 തീയതികളിലായി ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പിൽ വെച്ച് നടക്കും. അതിന്റെ പ്രചരണാർത്ഥം കണ്ണാടിപ്പറമ്പ ഹൈസ്കൂളിലെ 28 ഓളം വിദ്യാർത്ഥികൾ ചേലേരിമുക്ക്, കൊളച്ചേരിമുക്ക്, കമ്പിൽ, നാറാത്ത്, പുതിയതെരു, കണ്ണാടിപ്പറമ്പ തെരു, പുല്ലൂപ്പിക്കടവ് ജംഗ്ഷൻ എന്നിവിടങ്ങളിലായി ഫ്ലാഷ്മോബ് നടത്തി.
കമ്പിൽ |
നാറാത്ത് |
കമ്പിൽ |
Post a Comment