©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മഹാരുദ്രം എട്ടാം ദിനത്തിലേക്ക്

മഹാരുദ്രം എട്ടാം ദിനത്തിലേക്ക്

കണ്ണൂർ: കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നടക്കുന്ന പതിനൊന്നാമത് മഹാരുദ്രയജ്ഞം എട്ടാം ദിനത്തിലേക്ക്... അഭൂതപൂർവ്വമായ ഭക്തജനത്തിരക്കിനാണ് ക്ഷേത്രസന്നിധി സാക്ഷ്യം വഹിക്കുന്നത് ബുധനാഴ്ച പതിവു ചടങ്ങുകൾക്ക് പുറമേ നടരാജമണ്ഡപത്തിൽ ഡോ:നി ജിഷ നാരായണൻ അവതരിപ്പിക്കുന്ന സംഗീതമാധുരി ഉണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്