മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരിയിലെ ചേലാങ്കര കുഞ്ഞിക്കണ്ണൻ ( 94) അന്തരിച്ചു.
ഭാര്യ: ലീല.
മക്കൾ:പുഷ്പ, അശോകൻ, പ്രദീപൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ, അഴീക്കൽ), പ്രശാന്തൻ (കെൽട്രോൺ), ഷൈമജ (സപ്ലെക്കോ - ചേലേരി മുക്ക്), സീന, സ്മിത (അധ്യാപിക, കരിമ്പം ജി.എൽ. പി.സ്കൂൾ)
മരുമക്കൾ: പ്രമീള, ബിന്ദു (അധ്യാപിക, കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ), പ്രദീപ്കുമാർ (അധ്യാപകൻ, എ. യു. പി സ്കൂൾ, കയരളം), മഹേഷ് (ഗൾഫ്), ഷാജി ( അധ്യാപകൻ, ചെറു പുഷ്പം യു.പി. സ്കൂൾ, ചെമ്പൻ തൊട്ടി), പരേതനായ രവീന്ദ്രൻ
ശവസംസ്കാരം വെള്ളിയാഴ്ച11 മണിക്ക് ചട്ടുകപ്പാറ ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്