കരുണാകരൻ നിര്യാതനായി

കൊളച്ചേരി : കരിങ്കൽകുഴിയിൽ ഹോട്ടൽ നടത്തിയിരുന്ന കരിയിൽ കരുണാകരൻ (62) നിര്യാതനായി. 

ഭാര്യ: പുഷ്പജ. 

മക്കൾ: ദിവ്യ, ദീവേഷ്. 

മരുമക്കൾ: മിനേഷ്കുമാർ (മുയ്യം), അനുശ്രീ (കൊയിലാണ്ടി).

സഹോദരങ്ങൾ: സത്യഭാമ, ശ്രീധരൻ, ഗീത, ബാലൻ, പ്രസന്ന (ബക്കളം), പരേതനായ ശേഖരൻ.

സംസ്കാരം  പകൽ  12ന്  പാടിക്കുന്ന് പൊതുശ്മാശനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്