Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര കയരളം മൊട്ട നിന്നും ആരംഭിച്ച് എട്ടേയാറിൽ സമാപിച്ചു

UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര കയരളം മൊട്ട നിന്നും ആരംഭിച്ച് എട്ടേയാറിൽ സമാപിച്ചു

UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പദയാത്ര കയരളം മൊട്ട നിന്നും ആരംഭിച്ച് എട്ടേയാറിൽ സമാപിച്ചു. സമാപന സമ്മേളനം UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഹമ്മദ് തേർളായി അദ്ധ്യക്ഷതയിൽ KPCC മെമ്പർ അഡ്വ.വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി C.P. റഷീദ്, കെ.കെ. നിഷ കെ.പി.ശശിധരൻ. ടി വി. അസൈനാർ മാസ്റ്റർ, കെ.സി. ഗണേശൻ, പഞ്ചായത്ത് മെമ്പർ മാരായ പി. സത്യ ഭാമ  യൂസഫ് പാലക്കൽ സി.എച്ച്. മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്