Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നാളെ

LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം നാളെ

LDF കൊളച്ചേരി ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 16 തിങ്കളാഴ് വൈകുന്നേരം 5 മണിക്ക് EPKNSALP സ്കൂൾ പരിസരത്ത് വച്ച് നടക്കും. 
CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ MLA കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.LDF നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്