മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചട്ടുകപ്പാറ GHSS പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ചട്ടുകപ്പാറ GHSS പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ചട്ടുകപ്പാറ - ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ PTA ജനറൽ ബോഡിയോഗം പ്രിൻസിപ്പാൾ എ.വി.ജയരാജൻ  ഉൽഘാടനം ചെയതു. ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ , പി.ടി.എ.പ്രസിഡണ്ട് കെ.പ്രകാശൻ, എൻ.കെ.ശ്രീലിഷ, പി.പി.സുരേന്ദ്രൻ, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. PTA വൈസ് പ്രസിഡണ്ട് പി.ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ
പ്രസിഡണ്ട് - കെ. പ്രിയേഷ് കുമാർ
വൈസ് പ്രസിഡണ്ട് - പി.ഹരീന്ദ്രൻ
മദർ പി.ടി.എ പ്രസിഡണ്ട് - എൻ.കെ.ശ്രീലിഷ 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്