Home നാറാത്ത് F H C സമീപം പൂക്കോട്ടി കുഞ്ഞിരാമൻ നിര്യാതനായി ജിഷ്ണു -Saturday, October 07, 2023 0 നാറാത്ത് F H C സമീപം പൂക്കോട്ടി കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ സരോജിനി മക്കൾ നിഷ (അരോളി), ഷാജി, ഷൈജു, ബൈജു മരുമക്കൾ ഷീബ, ബബിത, സ്മിത സഹോദരങ്ങൾ ജാനകി, കാർത്തിയായനി, കമല ശവസംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പയ്യാമ്പലം
Post a Comment