കണ്ണൂരിൽ നിന്ന് പറശ്ശിനി, മുല്ലക്കൊടി വഴി മയ്യിലേക്ക് പുതുതായി അനുവദിച്ച KSRTC ബസ്സിന് മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി. വാർഡ് മെമ്പർ എം.അസൈനാർ മധുര പലഹാരം നൽകി ജീവനക്കാരെ സ്വീകരിച്ചു. വായനശാല സെക്രട്ടരി കെ.സി.മഹേഷ് മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടരി കെ. ഉത്തമൻ, കെ.വി.സുധാകരൻ, ഐ.വി.സജീവൻ എന്നിവർ നേതൃത്വം നൽകി.
Post a Comment